ആഗ്രഹങ്ങളാകുന്ന പേടകത്തില്‍
വലിയ വലിയ സാമ്രാജ്യങ്ങള്‍ കൊണഅടു
മനക്കോട്ടയില്‍ മെനഞ്ഞുകൊണ്ട്
ശരവേഗത്തില്‍ നാം മുന്നോട്ടു നീങ്ങുന്നു
ചില്ലുജാലകത്തിലൂടെ ഉടയാടകളും
വിഭൂഷണങ്ങളും കാണുമ്പോള്‍
നമ്മുടെ മനസ്സാം പാടത്തില്‍
നൂറൂമേനികൊയ്ത്തിന്റെ ആമോദം,
വിപണിയിലെ ആഡംബര വാഹനങ്ങള്‍
നമ്മെ മാടി,മാടി വിളിക്കുമ്പോള്‍
നമ്മുടെ മനസ്സാം പൂരപ്പറമ്പില്‍
വെടിക്കെട്ടും വാദ്യഘോഷമേളവും,
നശ്വരമീ പാഴ് മോഹങ്ങള്‍
തടയണയിടൂ തീരാമോഹങ്ങള്‍ക്ക്
ജീവിതമെന്ന പരമസത്യത്തെ തിരിച്ചറിഞ്ഞീടൂ,
വലിയ വലിയ സാമ്രാജ്യങ്ങള്‍ കൊണഅടു
മനക്കോട്ടയില്‍ മെനഞ്ഞുകൊണ്ട്
ശരവേഗത്തില്‍ നാം മുന്നോട്ടു നീങ്ങുന്നു
ചില്ലുജാലകത്തിലൂടെ ഉടയാടകളും
വിഭൂഷണങ്ങളും കാണുമ്പോള്‍
നമ്മുടെ മനസ്സാം പാടത്തില്‍
നൂറൂമേനികൊയ്ത്തിന്റെ ആമോദം,
വിപണിയിലെ ആഡംബര വാഹനങ്ങള്‍
നമ്മെ മാടി,മാടി വിളിക്കുമ്പോള്‍
നമ്മുടെ മനസ്സാം പൂരപ്പറമ്പില്‍
വെടിക്കെട്ടും വാദ്യഘോഷമേളവും,
നശ്വരമീ പാഴ് മോഹങ്ങള്‍
തടയണയിടൂ തീരാമോഹങ്ങള്‍ക്ക്
ജീവിതമെന്ന പരമസത്യത്തെ തിരിച്ചറിഞ്ഞീടൂ,