ഗഗനത്തില് നീല
തരുക്കള് തന് പച്ച
ജലദങ്ങളെ ചൂഴം
ശ്യാമ ചാര വര്ണ്ണവും
നിറയെ പ്രഭയാര്ന്ന
ഹൃദയത്തിനെയല്ലോ
താലത്തിനെന്നോണമെന്
മുന്നിലേക്കെത്തിക്കുന്നു.
ഹാ വസന്തമോ സഖീ
വന്നു നില്ക്കുന്നു ചാരെ
ഞാനതില് സുഹന്ധങ്ങള്
ഗാഢമായ് നുകരട്ടെ......................
തരുക്കള് തന് പച്ച
ജലദങ്ങളെ ചൂഴം
ശ്യാമ ചാര വര്ണ്ണവും
നിറയെ പ്രഭയാര്ന്ന
ഹൃദയത്തിനെയല്ലോ
താലത്തിനെന്നോണമെന്
മുന്നിലേക്കെത്തിക്കുന്നു.
ഹാ വസന്തമോ സഖീ
വന്നു നില്ക്കുന്നു ചാരെ
ഞാനതില് സുഹന്ധങ്ങള്
ഗാഢമായ് നുകരട്ടെ......................