എത്രയോ നിമിഷങ്ങള്‍ നിറഞ്ഞൊഴുകി കടന്നുപോയ,
നിന്‍ മൃദു സ്നേഹം, പിണക്കം, എല്ലാമെല്ലാം-
ഇന്നുമെന്‍ മനതാരില്‍, ഓര്‍മ്മച്ചെപ്പുകളില്‍,
കാലത്തിന്റെ വനനൂലേല്‍ക്കാതെ,
മറവിയുടെ മങ്ങലേല്‍ക്കാതെ,
കാലത്തിന്റെ കയ്യോടൊപ്പം ഭദ്രം.
ആ ഓര്‍മ്മച്ചെപ്പില്‍ ഓരോ മുത്തിനുമുണ്ട്
ഒരു നൂറു കഥപറയാന്‍
ആ കാലം എത്ര സുന്ദരം;
ഇനിയുമുണ്ടാകുമോ എന്‍പ്രീയതോഴാ
ജീവന്‍ തുടിക്കുമീ സൌഹൃദം,
കളികള്‍,ചിരികള്‍ നൊമ്പരങ്ങള്‍-
ഹാ എത്രസുന്ദരമാം ജീവിതം-
പിരിയുന്ന നിമിഷത്തെ
നെടുവീര്‍പ്പുകള്‍, വിതുമ്പലുകള്‍ എല്ലാം-
ഒരു ഓര്‍മ്മ മാത്രമാകുമോ
പ്രീയതോഴാ .............
Sunday, February 26, 2012
ഓര്‍മ്മ
എത്രയോ നിമിഷങ്ങള്‍ നിറഞ്ഞൊഴുകി കടന്നുപോയ,
നിന്‍ മൃദു സ്നേഹം, പിണക്കം, എല്ലാമെല്ലാം-
ഇന്നുമെന്‍ മനതാരില്‍, ഓര്‍മ്മച്ചെപ്പുകളില്‍,
കാലത്തിന്റെ വനനൂലേല്‍ക്കാതെ,
മറവിയുടെ മങ്ങലേല്‍ക്കാതെ,
കാലത്തിന്റെ കയ്യോടൊപ്പം ഭദ്രം.
ആ ഓര്‍മ്മച്ചെപ്പില്‍ ഓരോ മുത്തിനുമുണ്ട്
ഒരു നൂറു കഥപറയാന്‍
ആ കാലം എത്ര സുന്ദരം;
ഇനിയുമുണ്ടാകുമോ എന്‍പ്രീയതോഴാ
ജീവന്‍ തുടിക്കുമീ സൌഹൃദം,
കളികള്‍,ചിരികള്‍ നൊമ്പരങ്ങള്‍-
ഹാ എത്രസുന്ദരമാം ജീവിതം-
പിരിയുന്ന നിമിഷത്തെ
നെടുവീര്‍പ്പുകള്‍, വിതുമ്പലുകള്‍ എല്ലാം-
ഒരു ഓര്‍മ്മ മാത്രമാകുമോ
പ്രീയതോഴാ .............
നിന്‍ മൃദു സ്നേഹം, പിണക്കം, എല്ലാമെല്ലാം-
ഇന്നുമെന്‍ മനതാരില്‍, ഓര്‍മ്മച്ചെപ്പുകളില്‍,
കാലത്തിന്റെ വനനൂലേല്‍ക്കാതെ,
മറവിയുടെ മങ്ങലേല്‍ക്കാതെ,
കാലത്തിന്റെ കയ്യോടൊപ്പം ഭദ്രം.
ആ ഓര്‍മ്മച്ചെപ്പില്‍ ഓരോ മുത്തിനുമുണ്ട്
ഒരു നൂറു കഥപറയാന്‍
ആ കാലം എത്ര സുന്ദരം;
ഇനിയുമുണ്ടാകുമോ എന്‍പ്രീയതോഴാ
ജീവന്‍ തുടിക്കുമീ സൌഹൃദം,
കളികള്‍,ചിരികള്‍ നൊമ്പരങ്ങള്‍-
ഹാ എത്രസുന്ദരമാം ജീവിതം-
പിരിയുന്ന നിമിഷത്തെ
നെടുവീര്‍പ്പുകള്‍, വിതുമ്പലുകള്‍ എല്ലാം-
ഒരു ഓര്‍മ്മ മാത്രമാകുമോ
പ്രീയതോഴാ .............
Subscribe to:
Posts (Atom)